Priyadarshan’s daughter Kalyani is most likely to make her acting debut with actor Nagarjuna’s younger son Akhil, in his next Telugu film with director Vikram Kumar.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തൊട്ട് പിന്നാലെ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് വരികയാണ്. മലയാളത്തിലെ പ്രമുഖ സംവിധയാകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശനാണ് സിനിമയിലഭിനയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.